cinema

ശബ്ദസൗന്ദര്യത്തിന്റെ ഉടമകള്‍ ഒന്നിക്കുന്ന മാജിക്ക് മഷ്‌റൂം; ഒന്‍പത് ഗായകര്‍ ഒരുമിക്കുന്ന ചിത്രം ഒരുങ്ങുന്നു

നാദിര്‍ഷ മികച്ച സംഗീതജ്ഞനും ഗായകനുമാണ്.അദ്ദേഹത്തിന്റെ പാരഡി ഗാനങ്ങള്‍ ഏറെ പ്രശസ്തവുമാണ്. തന്റെ ചിത്രങ്ങള്‍കഴിവതും സംഗീതത്തിനു പ്രാധാന്യം നല്‍കുന്നതുമായിരിക്കും.തന്റെ ചിത്രങ്ങളില്...